തിരുവനന്തപുരത്ത് പതിനൊന്നുകാരി തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം.......
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നൂറാം വയസിലാണ് അന്ത്യം. നടി എന്നതിനപ്പുറം നിർമാതാവും പിന്നണി ഗായികയുമായിരുന്നു ചിത്തജല്ലു കൃഷ്ണവേണി. ......
കൊല്ലം: കൊട്ടാരക്കര മൈലത്ത് ദമ്പതികളെയും മാതാപിതാക്കളെയും വീട്ടിൽ കയറി വെട്ടി. മൈലം സ്വദേശി അരുൺ, അരുണിൻറെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരാണ് ആക്രമണത്തിനിരയായത്. പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ഇവരെ മർദ്ദിക്കുകയും വെട്ടിപരിക്കേൽപ്പിക്കുകയും ചെയ്തത്. ......
വാഷിങ്ടൺ: ഇന്ത്യയ്ക്ക് നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം നിർത്തലാക്കിയതായി അമേരിക്ക. വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിനായി നൽകിയിരുന്ന ധനസഹായമാണ് അമേരിക്ക നിർത്തലാക്കിയത്. ......
ലഹരി ശേഖരവുമായി യുവാവും യുവതിയും പിടിയിൽ. തിരുവനന്തരം കല്ലമ്പലത്താണ് സംഭവം.......
കേപ്പ്ടൗൺ: സ്വവർഗാനുരാഗം പരസ്യമായി തുറന്നു പറഞ്ഞ ലോകത്തെ ആദ്യ ഇമാം വെടിയേറ്റ് കൊല്ലപ്പെട്ടു. മുഹ്സിൻ ഹെൻഡ്രിക്സ് എന്നയാളാണ് ദക്ഷിണാഫ്രിക്കയുടെ തെക്കൻ നഗരമായ ഖെബേഹ യിൽവെച്ച് വെടിയേറ്റ് മരിച്ചത്. ഇമാമും ഇസ്ലാമിക പണ്ഡിതനും എൽജിബിടിക്യൂ+ പ്രവർത്തകനുമായിരുന്നു മുഹ്സിൻ ഹെൻഡ്രിക്സ്.
ഒരു വിവാഹത്തിൽ പങ്കെടുത്ത് കാറിൽ മടങ്ങവേയാണ് മുഹ്സിൻ ഹെൻഡ്രിക്സിന് നേരേ ആക്രമണമുണ്ടായത്. ......
പുഷ്പ 2 എന്ന ചിത്രത്തിലൂടെ ബോക്സോഫീസിൽ പുത്തൻ റെക്കോഡുകൾ തീർത്ത അല്ലു അർജുൻ മലയാള സിനിമയിൽ നായകനായേക്കുമെന്ന് റിപ്പോർട്ട്. നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അല്ലു അർജുനെ നായകനാക്കി സിനിമ ചെയ്യാനൊരുങ്ങുന്നത്. ......
കാലിഫോർണിയ: എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുന്നു. മാർച്ച് 19ന് നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ ലാൻഡ് ചെയ്യും. ഇരുവരെയും ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ക്രൂ-10 ദൗത്യം മാർച്ച് 12ന് സ്പേസ് എക്സ് വിക്ഷേപിക്കും.
സിഎൻഎൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബുച്ച് വിൽമോർ തങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തുന്ന തീയതി വെളിപ്പെടുത്തിയത്. ......
2025-ൽ ഇന്ത്യൻ സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ രാജ്യത്തെ കുടിയേറ്റ നിയമങ്ങൾക്കു വലിയ മാറ്റം കൊണ്ടുവരും. ഫോറിനേഴ്സ് ആക്ട്, 1946; പാസ്പോർട്ട് (എൻട്രി ഇൻടു ഇന്ത്യ) ആക്ട്, 1920; രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്ട്, 1939; ഇമിഗ്രേഷൻ (കേരിയേഴ്സ്' ലയബിലിറ്റി) ആക്ട്, 2000 എന്നീ നിയമങ്ങൾ സംയോജിപ്പിച്ചാണ് പുതിയ ബിൽ രൂപപ്പെടുത്തിയിരിക്കുന്നത്. ......
കേരളവും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും പിന്തുടർന്ന് സ്വകാര്യ – സന്നദ്ധ സർവകലാശാലകളെ നിയമം വഴി അംഗീകരിക്കുകയാണ്.......